a

മാവേലിക്കര- പോനകം വാഴയിൽ കിഴക്കതിൽ ജോർജ് ഉമ്മൻ (89) നിര്യാതനായി. ഭാര്യ: ശലോമി ജോർജ്. മക്കൾ: ലീലാമ്മ, സാജൻ, പരേതരായ തങ്കച്ചൻ, തമ്പാൻ. മരുമക്കൾ: ഡെയ്‌സി, തങ്കച്ചൻ, ബ്ലസി, കൊച്ചുമോൾ.