panicker

വടക്കാനാര്യാട് : നേതാജി നികർത്തിൽ (സൂര്യ നിവാസ്) ഭാസ്കര പണിക്കർ (തങ്കക്കുട്ടൻ-65) നിര്യാതനായി.ദീർഘകാലം റിലയൻസ് ഇൻഡസ്ട്രീസ് സൂറത്തിൽ ഉദ്യോഗസ്ഥനായിരുന്നു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രമ. മക്കൾ : രമ്യ, രാഹുൽ. മരുമക്കൾ : ഹിതേന്ദ്ര, അഭിരാമി.