ചെന്നിത്തല: കണ്ണന്നൂർ പുത്തൻവീട്ടിൽ കെ.ഗോപാലപിള്ള(76) നിര്യാതനായി. കൊട്ടാരക്കര കീഴൂട്ട് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കെ.ഇന്ദിരാദേവി മക്കൾ: സനിതാ ലക്ഷ്മി, സനീഷ് കൃഷ്ണൻ. മരുമക്കൾ: ശ്രീജിത്ത്, ലക്‌ഷമി സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.