
അമ്പലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14ാം വാർഡിൽ തെക്കേ വെളിയിൽ പി.ആനന്ദൻ (79 റിട്ട.അദ്ധ്യപകൻ അറവുകാട് എച്ച് .എസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ . ഭാര്യ: ലീലമ്മ. മക്കൾ എൽ. മിനി (അറവുകാട് എച്ച്.എസ്), മഞ്ചു റാണി (നടുവട്ടം എൽ.പി എസ്), മായാറാണി (കെ.എസ്.ഇ.ബി കാർത്തികപ്പള്ളി ). മരുമക്കൾ: ജി.രാജേഷ് (അറവുകാട് എച്ച്.എസ്.എസ്), സുനി ലാൽ ( പാട്ടുകളം ട്രാവൽസ്), രാജീവ് (മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ) .