പൂച്ചാക്കൽ : പള്ളിപ്പുറം പാമ്പുന്തറ ശ്രീദേവി ക്ഷേത്രത്തിലെ ഏഴാം പൂജ ഇന്ന് നടക്കും. വൈകിട്ട് ദീപാരാധനക്ക് ശേഷം കലംകരി , തടിവഴിപാട് എന്നിവ നടക്കും. വൈദിക ചടങ്ങുകൾക്ക് സനൽ ശാന്തി, നാരായണൻ ശാന്തി എന്നിവർ കാർമ്മികരാകും.