pankajakshan-nair

പൂച്ചാക്കൽ : പെരുമ്പളം 11-ാം വാർഡ് പടിഞ്ഞാറെ കരുവേലിൽ വീട്ടിൽ പങ്കജാക്ഷൻ നായർ (77) നിര്യാതനായി. കഴിഞ്ഞാഴ്ചയാണ് ഭാര്യ അംബിക (70) കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചത്. മകൻ: വിനോദ്. മരുമകൾ : പ്രിയ.