
മുതുകുളം തെക്ക് : മാണിക്കത്ത് വീട്ടിൽ പരേതനായ ചന്ദ്രശേഖര പണിക്കരുടെ ഭാര്യ രത്നമ്മ (81,മണിയമ്മ) നിര്യാതയായി. മക്കൾ: ഗീതാകുമാരി, സുരേഷ് കുമാർ, സുനിൽകുമാർ, സനൽകുമാർ, സന്തോേഷ് കുമാർ. മരുമക്കൾ : പരേതനായ ശശിധരക്കുറുപ്പ്, ജയ, ബീന, ഉഷ, ശ്രീദേവി. സഞ്ചയനം 8ന് രാവിലെ 8.30ന്.