തൃക്കുന്നപ്പുഴ: സി.പി.ഐ തൃക്കുന്നപ്പുഴ ടൗൺ ബ്രാഞ്ച് സമ്മേളനം സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സിവി രാജീവ് ഉദ്ഘാടനം ചെയ്തു. ജെ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.ബിജു, പുഷ്പൻഗതൻ, എം .അനു, സുരേഷ് എന്നിവർ സംസാരിച്ചു.