ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ പൂന്ത്രശേരിയിൽ അൽഫോൺസ (74) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് വാടയ്ക്കൽ ദൈവജന മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ : സ്റ്റീഫൻ, പരേതയായ ഷേർളി. മരുമക്കൾ : റോസ് മേരി, ജസ്റ്റിൻ.