nripan

പുന്നപ്ര: പറവൂർ അറയ്ക്കൽവെളി മുരളീധരന്റെയും സെൽവിയുടെയും മകൻ നൃപൻ (37) നിര്യാതനായി. ഭാര്യ: ധന്യ. മകൻ: ധ്രുവ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.