അരൂർ : സി.പി.ഐ അരൂർ മണ്ഡലം പ്രവർത്തക യോഗം ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ടി.പി.സതീശൻ അദ്ധ്യക്ഷനായി. അഡ്വ.എം.കെ. ഉത്തമൻ, പി.എം. അജിത്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു.