s

മാവേലിക്കര : വെട്ടിയാർ മോഹന സദനത്തിൽ മംഗലത്ത് പരേതനായ ചെല്ലപ്പക്കുറുപ്പിന്റെ ഭാര്യ ഭവാനിയമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ : വത്സലാകുമാരി, രാജേശ്വരി, രമാദേവി. മരുമക്കൾ: അജയകുമാർ, വിജയൻ പിള്ള, സുധാകരൻ. സഞ്ചയനം 9ന് രാവിലെ 9ന്.