varghese

ചെന്നിത്തല: ഇരട്ടക്കുളങ്ങര കൊറ്റാത്തുവിള തറയിൽ (തയ്യിൽ) റിട്ട.സി ആർ പി എഫ് ഉദ്യോഗസ്ഥൻ ടി.വി.വർഗീസ് (കുഞ്ഞുമോൻ - 73) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് ചെന്നിത്തല സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ ചിന്നമ്മ വർഗീസ്. മക്കൾ: അലക്സ് വർഗീസ് (ദുബായ്), സ്റ്റീഫൻ വർഗീസ് (ദുബായ്). മരുമക്കൾ: റെനി, അന്നമ്മ.