ചേർത്തല: നഗരസഭ പത്താം വാർഡ് കാളികുളം നികർത്തിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ സരള (78) നിര്യാതയായി. മകൾ: ഉഷ. മരുമകൻ: ആനന്ദൻ. സഞ്ചയനം 8 ന് രാവിലെ 9.30ന്.