obit

ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് 23-ാം വാർഡ് വാരനാട് കുപ്പക്കാട്ട് വെളി പരേതനായ വാസുവിന്റെ ഭാര്യ കമലാക്ഷി (80)നിര്യാതയായി.മക്കൾ: ശിവപ്രസാദ്,മിനിമോൾ,ബീന.മരുമക്കൾ:അമ്പിളി,അശോകൻ.