ആലപ്പുഴ: കരളകം ശ്രീദുർഗയിൽ ഭാസ്കരൻ നായർ (68) നിര്യാതനായി. ഭാര്യ: ഗിരിജാദേവി. മക്കൾ: ജയകൃഷ്ണൻ,അമ്പിളി. മരുമക്കൾ:വിഷ്ണുപ്രിയ,അരുൺ.