ആലപ്പുഴ: പുന്നപ്ര കാർമൽ എൻജിനീയറിംഗ് കോളേജിലെ കാർമൽ അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിൽ ഹ്രസ്വകാല എൻജിനീയറിംഗ് കോഴ്‌സുകളുടെ പുതിയ ബാച്ചുകൾ ആരംഭി​ക്കും. കംപ്യൂട്ടർ ആൻഡ് മൊബൈൽ ഫോൺ സർവീസിംഗ്, ഇലക്ട്രിക്കൽ വയറിംഗ്, വെൽഡിംഗ്, ടർണർ ആൻഡ് മെഷിനിസ്റ്റ്, സി.എൻ.സി. മെഷിനിംഗ് കോഴ്‌സുകളിലാണ് പ്രവേശനം. ഫോൺ: 9446513899, 9400747392.