hdh

ഹരിപ്പാട്: മുംബയ് ബി.എ.ആർ.സി റിട്ട.സീനിയർ സയന്റിഫിക് ഓഫീസർ പള്ളിപ്പാട് ആറ്റുപുറത്ത്‌ വീട്ടിൽ പി.രവീന്ദ്രൻ പിള്ള (76) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോട്ടയം മാന്നാനം നായത്ത്‌ വീട്ടുവളപ്പിൽ. ഭാര്യ: സുഷമ (റിട്ട. പ്രൊഫസർ) . മക്കൾ: കമൽ ആർ.ആറ്റുപുറം (ഡെപ്യൂട്ടി ജനറൽ മാനേജർ, റിലയൻസ് ജിയോ), കാർത്തിക്. ആർ.ആറ്റുപുറം (ടെക്നോളജി ലീഡ്,ഇൻഫോസിസ്, പൂനെ ). മരുമകൾ: രഞ്ജന സിംഗ് പിള്ള. സഞ്ചയനം 12ന് രാവിലെ 9ന്