ch

ഹരിപ്പാട്: പിലാപ്പുഴ ആലക്കോട്ട് പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ സൗദാമിനിയമ്മ (84) നിര്യാതയായി. മക്കൾ: എ.ആർ ജയപ്രകാശ്, എ.ആർ.ശ്രീരാജ്, എ.ആർ.ഉണ്ണിക്കൃഷ്ണൻ, എസ്.മഹേശ്വരി. മരുമക്കൾ: ലേഖ, ബീന, ശ്രീലേഖ, ജി.വിനോദ് കുമാർ. സഞ്ചയനം 9ന് രാവിലെ 9ന്.