കായംകുളം: പുള്ളിക്കണക്ക് അഴകിയ കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 12 ന് നടക്കും.രാവിലെ ഭാഗവത പരായണം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് കുത്തിയോട്ട പാട്ടും ചുവടും.