പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് വടുതല പുതുക്കേരി ചിറ വീട്ടിൽ അബ്ദുൾ സലാം ( 58) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഷംലത്ത്, ഷാഹിന,ഷാജിത. മരുമക്കൾ:റഫീഖ്,ശിഹാബ്,നവാസ്.