കലവൂർ : കാട്ടൂർ കുരിക്കശ്ശേരിൽ തൃമംഗലേശ്വരം ദേവസ്വം ശ്രീ ഹനുമൽ സ്വാമി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ മഹോത്സവം നാളെ പകൽ 11.44ന് ജയതുളസീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.