മണ്ണഞ്ചേരി: പഞ്ചായത്ത് 16-ാം വാർഡ് മാച്ചനാട് എം.കെ തങ്കപ്പൻ (87) നിര്യാതനായി.
ഭാര്യ: പരേതയായ അമ്മിണി. മക്കൾ :മിനിമോൾ, മനോജ്, മഞ്ജു. മരുമക്കൾ : തങ്കപ്പൻ, രജനി, പരേതനായ ശ്യാംകുമാർ.