ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാറാം വാർഡിൽ അഞ്ചിൽ വീട്ടിൽ ചിദംബരന്റെ ഭാര്യ ഭാസുര (77) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. മക്കൾ: അജിത്, ജ്യോതി ,സന്ധ്യ. മരുമക്കൾ :സീത, പരേതനായ വേലായുധൻ, നടേശൻ.