തുറവൂർ :കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ വാഴത്തറ , പി .എസ് റെയിൽവേ, തൈക്കാട്ടുശേ രി ഫെറി, വളമംഗലം പ്ലാസ്റ്റിക് കമ്പനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും