
അമ്പലപ്പുഴ: കരുമാടി ചിറക്കോട് തുണ്ടുപറമ്പിൽ ത്രേസ്യാമ്മ തോമസ് (88) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കരുമാടി സെന്റ് നിക്കോളാസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: സൂനമ്മ, ചാച്ചപ്പൻ, ബിജിമോൾ, ലോനപ്പൻ, ഡൈനി, ജയമ്മ. മരുമക്കൾ: കുഞ്ഞുമോൾ, റീന, ജോസ്, ഷാജു, പരേതനായ ദേവസ്യ.