obit

ചേർത്തല:ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പതിമൂന്നാം വാർഡിൽ തിരുനെല്ലൂർ മീത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ നാരായണി (86)നിര്യാതയായി.മക്കൾ: ആനന്ദവല്ലി,സരള,ലൈല. മരുമക്കൾ: ശശിധരൻ, പ്രശാന്തൻ, ഉദയൻ.