photo

ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 7-ാം വാർഡിൽ പൗർണമി (ഇഴയങ്കാട്ട് ) വീട്ടിൽ കെ.മുകുന്ദൻനായർ (73) നിര്യാതനായി.ഭാര്യ:പരേതയായ ഇന്ദിരാ നായർ.മക്കൾ:മഞ്ജുനായർ,അഞ്ജുനായർ.മരുമക്കൾ:സാനന്ദ്, സേതുരാജ്‌.