obit

ചേർത്തല: പട്ടണക്കാട് വെട്ടയ്ക്കൽ കുറിയപ്പശേരിയിൽ ലീല വിജയൻ (86) നിര്യാതയായി. മക്കൾ:കെ.വി.ഭുവനേശ്വരൻ,അമൃതകുമാരി. മരുമക്കൾ:സുജാത,ഉദയൻ.സഞ്ചയനം 11ന് രാവിലെ 9.30ന്.