ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ അഞ്ചുകണ്ടത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരൻ സൈജുവിന്റെ ഭാര്യ മണിയമ്മ (സിനി,47)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ: സഹിഷ്ണ,സാന്ദ്ര.