obit

ചേർത്തല: ആനന്ദ് ഷൂസ് ആൻഡ് ബാഗ്‌സ് ഉടമ നഗരസഭ 12-ാം വാർഡ് സുലോനിവാസിൽ അശ്വിന്റെ ഭാര്യ പ്രിയ(36)നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്.മകൻ:ത്രിനേത്.