അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡിൽ തൈവേലിക്കകത്ത് മണിയൻ (75) നിര്യാതനായി.ഭാര്യ: വാസന്തി. മക്കൾ: ദീപു, സിബി. മരുമകൾ: ദിവ്യ.