ambala
വിജയമ്മ ബേബി

അമ്പലപ്പുഴ: തോട്ടപ്പള്ളി മുണ്ടകപ്പാടം പുതുവലിൽ ബേബിയുടെ ഭാര്യ വിജയമ്മ ബേബി (61) നിര്യാതയായി.മകൻ:ബൈജു. മരുമകൾ: ശാന്തികൃഷ്ണ.