ആലപ്പുഴ : പല്ലന വാര്യന്റെ കരിയിൽ ഡി.നന്ദനൻ (78, തിരുവനന്തപുരം വികസന അതോറിട്ടി റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: പരേതയായ ലിസി, മഹേഷ്, മഞ്ജുള, മനോജ്. മരുമക്കൾ: പ്രസന്നൻ, ശ്രീകുമാർ, രാജി. സഞ്ചയനം 12ന് രാവിലെ 8ന്.