അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ എസ്.എൻ കവല ഈസ്റ്റ്‌, ഗുരുകുലം, മേലെ പണ്ടാരം, വിരുത്തുവേലി, നാലുപാടം, അറുന്നൂറ്, അറുന്നൂറ് ഈസ്റ്റ്‌, തൈക്കൂട്ടം, ആഞ്ഞിലിപ്പുറം, മുരളിമുക്ക്, ഏഴരപ്പീടിക, സഹോദര, ഇഷ, മരിയ ഐസ്, ഹാർബർ, കരിം പുന്നശ്ശേരിൽ, മംഗ്ലാവിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.