ആലപ്പുഴ: നോർത്ത് സെക്ഷനിലെ ലേക്ക് ഗാർഡൻ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് പകൽ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.പാതിരപ്പള്ളി സെക്ഷന് കീഴിലെ ചെട്ടികാട്, തീരശേരി, നവസൂര്യ, ജെ.ആർ.വൈ, തുമ്പോളി പള്ളി, വടക്കാലുശേരി, ആയുർവേദം, സി.കെ, തലവെട്ടി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.