ph
P

കറ്റാനം: കട്ടച്ചിറ പുത്തൻപുരക്കൽ പടീറ്റതിൽ (പ്രണവം ) പരേതനായ രാമൻപിള്ളയുടെ ഭാര്യ രുഗ്മിണി കുഞ്ഞമ്മ(75) നിര്യാതയായി. മക്കൾ:ഉഷ, ഗീത.മരുമക്കൾ: സോമനാഥ്.സഞ്ചയനം വ്യാഴാഴ്ച രാവി​ലെ എട്ടിന്.