മാവേലിക്കര : എസ്.എൻ.ഡി.പി യോഗം നടയ്ക്കാവ് 1384ാം നമ്പർ ശാഖായോഗത്തിലെയും ഉപദേവതാ ക്ഷേത്രത്തിലേയും പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. ചടങ്ങുകൾക്ക് സുജിത്ത് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ10ന് കലശപൂജ, 11ന് മഹാഗുരുപൂജ, വൈകി​ട്ട് 7ന് തിരുവാതിരകളി എന്നിവ നടക്കും.