hdj
ശാരദ

ഹരിപ്പാട്: രാമഞ്ചേരി കണ്ണങ്കരയത്ത് പരേതനായ നാരായണന്റെ ഭാര്യ ശാരദ (105) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പുരുഷോത്തമൻ, ശിവദാസൻ, കാർത്തികേയൻ, ദേവദാസൻ, ദേവരാജൻ. മരുമക്കൾ: കുസുമം, സരസ്വതി, ലത, ബിജി, ബിന്ദു. സഞ്ചയനം മേയ്‌ 11ന് രാവിലെ 8ന്.