മാവേലിക്കര: മാവേലിക്കര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പോസ്റ്റ്‌ ഷിഫ്റ്റ്‌ ചെയ്യുന്ന ജോലിയും മരം മുറിക്കുന്ന ജോലിയും നടക്കുന്നതിനാൽ കൊച്ചിക്കൽ, വിദ്യാധിരാജ, പുഷ്പ ജംഗ്ഷൻ, റെസ്റ്റ് ഹൗസ്, ബോയ്സ് സ്കൂൾ, ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരം ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.