മാവേലിക്കര: മറ്റം തെക്ക് കലവൂർ വീട്ടിൽ പരേതനായ വിശ്വനാഥപിള്ളയുടെ ഭാര്യ കാരാഴ്മ കിഴക്ക് വെട്ടുകുളഞ്ഞിയിൽ രാധ (72) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മകൻ: വിനീഷ്. മരുമകൾ: പ്രീതി വിനീഷ്. സഞ്ചയനം 11ന് രാവിലെ 9ന്.