heh
ആർ. ജയകുമാർ

ഹരിപ്പാട്: കെ.എസ്.ആർ.ടി.സി, റിട്ട.എ.ടി.ഒ. പള്ളിപ്പാട് ആറ്റുപുറത്ത് ആർ. ജയകുമാർ(71) നിര്യാതനായി. പള്ളിപ്പാട് നടുവട്ടം പനയ്ക്കൽ കുടുംബാംഗം. ഭാര്യ: വിജയമ്മ ആറ്റുപുറം. മക്കൾ: വിജി ആറ്റുപുറം, വിധു. മരുമകൻ: സുധീർ.എസ്.ആനന്ദ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.