ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കാർത്തികപള്ളി യൂണിയൻ 4148​-ാം നമ്പർ വെട്ടുവേനി ശാഖയിൽ വാർഷിക പൊതുയോഗം 8ന് രാവിലെ 10ന് നടക്കും. യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ അദ്ധ്യക്ഷനാകും. യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപണിക്കർ ഉദ്ഘാടനം ചെയ്യും. പ്രൊഫ. സി. എം ലോഹിതൻ പങ്കെടുക്കും.