തുറവൂർ: കുത്തിയതോട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വെളിയിൽ പരേതനായ അബ്ദുൽ സമദ് (66) നിര്യാതനായി. ഭാര്യ: റഹീമ, മക്കൾ: ഉമൈറ,ഉബൈദ്. മരുമക്കൾ: സക്കീർ ഹുസൈൻ, റെജീന.