ചേർത്തല: വെട്ടയ്ക്കൽ മേനമ്മക്കാട് കുടുംബ ക്ഷേത്രത്തിലെ കലശവാർഷികവും പുനഃപ്രതിഷ്ഠയും ഇന്ന് നടക്കും. തന്ത്രി പുതുമന ഇല്ലത്ത് പി.ഇ. മധുസൂദനൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി വാരനാട് രാജു തിരുമേനിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ.