suseela
സുശീല

കായംകുളം: ചേരാവള്ളി മരങ്ങാട്ട് അശ്വതി ഭവനത്തിൽ ദിവാകരന്റെ ഭാര്യ സുശീല (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ദീപ, ദീപ്‌തി. മരുമക്കൾ: ഷാജി, ബിജു. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 8ന്.