മാന്നാർ: കുട്ടംപേരൂർ പന്ത്രണ്ടാം വാർഡ് കൊന്നക്കോട്ടു വീട്ടിൽ പരേതനായ കല്ല്യാണ രാമന്റെ ഭാര്യ ശാന്താ രാമൻ (80) നിര്യാതയായി. മക്കൾ: രാജേഷ്, സുരേഷ്, സതീഷ്, സന്തോഷ്.
മരുമക്കൾ: മീത, ബബിത, സൗമ്യ. സംസ്കാരം പിന്നീട്.