
കായംകുളം: കരീലക്കുളങ്ങര കരടം പള്ളിൽ പരേതനായ സുലൈമാൻ കുഞ്ഞിന്റെ ഭാര്യ സുലേഖ ബീവി (67) നിര്യാതയായി. മക്കൾ: എസ്.ഷാജി (കെ.എസ്. ഇ .ബി കായംകുളം),ബാബു സുലൈമാൻ (സൗദി), ഹക്കിം ( വീഡിയോ ഗ്രാഫർ ),എസ്.ഷംല (താലൂക്ക് ആഫീസ് മാവേലിക്കര), ഷംന, ഷാനവാസ് ( ദുബായ്), പരേതനായ ഇക്ബാൽ. മരുമക്കൾ: നവാസ് , സബിതാ , ജാസ്മി, സനൂജ ഫാത്തിമ,പരേതനായ ബാബു