kp

ആലപ്പുഴ : പാലസ് വാർഡ് മഠത്തിൽപറമ്പ് ശിവാലയത്തിൽ കണ്ണപ്പൻ പിള്ള(73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വലിയചുടുകാട് ശ്മശാനത്തിൽ. മക്കൾ: സന്ധ്യ, തമ്പി, സംഗീത. മരുമക്കൾ: നാഗരാജ്, ഷാനി, തമ്പി.