മാന്നാർ: കുളഞ്ഞിക്കാരാഴ്മ കോമാട്ട് പരേതനായ കരുണാകരന്റെ ഭാര്യ ഭവാനി (83)നിര്യാതയായി. മക്കൾ: മോഹനൻ, രാജമ്മ, ഉത്തമൻ, ഷാജി, സജീവൻ. മരുമക്കൾ: ഗംഗാധരൻ, മണി, സിന്ധു, സിന്ധു സജീവൻ, പരേതയായ സുധാമണി